ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഓഗസ്റ്റ് 2023 (08:26 IST)
ആരോഗ്യമുള്ള കോശങ്ങള്‍ നിര്‍മിക്കാന്‍ ശരീരത്തിന് കൊഴുപ്പിന്റെ ആവശ്യമുണ്ട്. അതേസമയം കൊഴുപ്പിന്റെ ആധിക്യം മൂലം ഹൃദ്രോഗം പോലുള്ള അസുഖങ്ങളും ഉണ്ടാകാം. ശരീയായ വ്യായാമവും ഭക്ഷണവുമാണ് കൊഴുപ്പുകുറയ്ക്കാനുള്ള മാര്‍ഗം. ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തി മോശം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ശുദ്ധമായ വെളിച്ചെണ്ണയില്‍ ധാരാളം സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഡാര്‍ക് ചോക്‌ളേറ്റില്‍ 11ശതമാനം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
 
റെഡ് വൈന്‍, നട്‌സ്, ചീസ്, ഒലിവ് ഓയില്‍,ഫാറ്റി ഫിഷ്, മുട്ട, യോഗര്‍ട്ട്, അവക്കാഡോ എന്നിവയെല്ലാം നല്ല കൊഴുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍