പല ശാരീരിക പ്രശ്‌നങ്ങൾക്കും പരിഹാരമാണ് വെളുത്തുള്ളി ചതച്ചില്ല പാൽ കഴിക്കുന്നതെന്ന് നമുക്കറിയാം. എന്നാൽ വെളുത്തുള്ളി ചേർത്ത് പാൽ കഴിക്കുന്നത് എന്തിനാണ് എന്നറിയുമോ? പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനും അമിത വണ്ണം നിയന്ത്രിക്കുന്നതിനുമെല്ലാം വെളുത്തുള്ളി ഉത്തമമാണ്.