വയറിനു ബലം കൊടുത്ത് ഉറങ്ങുമ്പോള്‍ നട്ടെല്ലിനും കഴുത്തിനും സമ്മര്‍ദ്ദമുണ്ടാകും. ശരീരഭാരം മുഴുവന്‍ വയറിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് കൊണ്ടാണ് ഇത്. വയറിനു ബലം കൊടുത്ത് കിടക്കുമ്പോള്‍ നട്ടെല്ലിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിനു തിരിച്ചടിയാകുന്നു. വയറിനു ബലം കൊടുത്ത് കിടക്കുമ്പോള്‍ ശ്വാസോച്ഛാസത്തിനു ബുദ്ധിമുട്ട് നേരിടും. വയറിനു ബലം നല്‍കി ഉറങ്ങുമ്പോള്‍ തലയും നട്ടെല്ലും തമ്മിലുള്ള വിന്യാസത്തില്‍ മാറ്റം സംഭവിക്കുന്നു. ഇത് കഴുത്ത് വേദനയിലേക്ക് നയിക്കും.