കൂടുതല്‍ ചോക്ലേറ്റ് കഴിക്കുന്നതുകൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (09:26 IST)
ഒരു ഔണ്‍സ് ഡാര്‍ക് ചോക്ലേറ്റില്‍ 170 കലോറി അടങ്ങിയിരിക്കുന്നു. ഇത് അമിതഭാരത്തിനും പിന്നാലെ പ്രമേഹത്തിനും കാരണമാകുന്നു ക്രോണിക് ഡിസീസിനും കാരണമാകുന്നു. അതിനാല്‍ തന്നെ ചോക്ലേറ്റ് കുറഞ്ഞ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മില്‍ക്ക് ചോക്ലേറ്റിനെക്കാളും ആരോഗ്യ ഗുണമുള്ളതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതില്‍ നിറയെ ആന്റിഓക്‌സിഡന്റ്അടങ്ങിയിട്ടുണ്ട്.
 
എങ്കിലും ദിവസവും ചോക്ലേറ്റ് കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. കൂടാതെ ദന്തക്ഷയത്തിനും കാരണമാകും. കൂടുതല്‍ ചോക്ലേറ്റ് കഴിക്കുന്നത് വയറിലെ പ്രശ്‌നങ്ങള്‍ കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍