ഓരോ രക്തഗ്രൂപ്പുകാര്‍ക്കും പല തരത്തിലുള്ള വ്യത്യസ്തകളും ഉണ്ടാകാറുണ്ട്. അവര്‍ക്ക് ഉണ്ടാകുന്ന അസുഖങ്ങളിലും അവരുടെ സ്വഭാവത്തിലും വരെ ഈ വ്യത്യാസം നിലനില്‍ക്കാറുണ്ട്. അതുപോലെ ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ചേരുന്ന ഭക്ഷണങ്ങളും വ്യായമങ്ങളുമെല്ലാമുണ്ട്. അത്തരത്തിലുള്ള ഒരു പ്രധാന രക്തഗ്രൂപ്പാണ് ഒ പോസിറ്റിവ്. ഈ ഗ്രൂപ്പ് രക്തമുള്ളവര്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
മറ്റ് രക്തഗ്രൂപ്പുള്ളവരെ അപേക്ഷിച്ച് ഒ രക്തഗ്രൂപ്പുള്ളവര്‍ നേതൃത്വഗുണം ഉള്ളവരും ഊര്‍ജം ധാരളം ഉള്ളവരുമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ചെയ്യുന്ന ജോലിയിലും വളരെ മിടുക്കുള്ളവരായിരിക്കും ഇവരെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒ രക്തഗ്രൂപ്പുള്ളവര്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് ശാസ്ത്രം പറയുന്നത്. കൂടാതെ ഇവര്‍ക്കു ഹൈപ്പോതൈറോയിഡ് വരാനുള്ള സാധ്യതയും കൂടുതലാണ്.
അമിതവണ്ണമാണ് ഈ ഗ്രൂപ്പുകാരെ അലട്ടുന്ന മറ്റൊരു കാര്യം. ഇത്തരം രക്തഗ്രൂപ്പുള്ളവര്‍ക്ക് വയറ്റില്‍ ആസിഡ് ഉത്പ്പാദനം കൂടുതലാകും. അതിനാല്‍ അള്‍സര്‍, അയഡിന്‍എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. പെട്ടന്നു ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. അഡ്രിനാലില്‍ ഹോര്‍മോണ്‍ ഒ ഗ്രൂപ്പുകാര്‍ക്കു കൂടുന്നതുകൊണ്ട് ഇവര്‍ കാപ്പി കഴിക്കുന്നതും നല്ലതല്ലെന്നാണ് ആരോഗ്യ വിദ്ഗധര്‍ പറയുന്നത്.