ഇത്തരത്തില്‍ ചെയ്യുന്നത് വയര്‍, തുട, കയ്യ്, കാല്‍, നെഞ്ച്, നിതംബം തുടങ്ങിയ ശരീരത്തിന്റെ പല ഭാഗങ്ങളിലേയും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയറു കുറയ്ക്കുന്നതിനായി ഐസ് ബാഗോ അല്ലെങ്കില്‍ ഐസിന്റെ ജെല്‍ പായ്ക്കോ ആണ് ഉപയോഗിക്കേണ്ടത്. ഇതുപയോഗിച്ച് ഈ ഭാഗത്ത് മസാജ് ചെയ്യുന്നതുമൂലം 300 ശതമാനത്തോളം കൊഴുപ്പ് കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.