കോപ്പ അമേരിക്കയിലെ നിര്‍ണായക പോരാട്ടത്തിനായി ലയണല്‍ മെസിയും സംഘവും ഇറങ്ങുന്നു. കോപ്പ അമേരിക്ക സെമി ഫൈനലില്‍ കാനഡയാണ് അര്‍ജന്റീനയ്ക്കു എതിരാളികള്‍. ഇന്ത്യന്‍ സമയം ജൂലൈ 10 ബുധനാഴ്ച പുലര്‍ച്ചെ 5.30 നാണ് മത്സരം ആരംഭിക്കുക. അമേരിക്കയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം.