ഇരട്ട ഗോളുമായി മെസി; ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (10:03 IST)
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന. ലിയോണല്‍ മെസി രണ്ട് ഗോളുകള്‍ നേടി. അര്‍ജന്റീനയുടെ തോല്‍വി അറിയാത്ത തുടര്‍ച്ചയായ 35-ാം മത്സരമാണ് ഇത്. ജൂലിയന്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന 13-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. 86, 89 മിനിറ്റുകളിലാണ് മെസി ഗോള്‍ നേടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍