2019 അതിന്‍റെ അവസാന ദിവസങ്ങളിലൂടെ കടന്നുപോകുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. ഒട്ടേറെ മികച്ച മലയാള ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. അവയൊക്കെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്തു.