ഒടിയന്‍ 75 കോടി, കുഞ്ഞാലിമരയ്ക്കാര്‍ 300 കോടി, രണ്ടാമൂഴം 1000 കോടി! - ആരുതകര്‍ക്കും മോഹന്‍ലാലിന്‍റെ ഈ റെക്കോര്‍ഡുകള്‍ ?
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുഞ്ഞാലിമരയ്ക്കാര്‍ 300 കോടി മുടക്കി നിര്‍മ്മിക്കുന്നത് സന്തോഷ് ടി കുരുവിള എന്ന നിര്‍മ്മാതാവാണ്. ഇദ്ദേഹം തന്നെയാണ് മോഹന്‍ലാല്‍ - അജോയ് വര്‍മ കൂട്ടുകെട്ടിന്‍റെ ത്രില്ലര്‍ സിനിമ നിര്‍മ്മിക്കുന്നതും,. അതിന്‍റെയും ബജറ്റ് 50 കോടിയോളമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.