ഈ ഗാനത്തിന്റെ മലയാളം ഇറങ്ങാത്തതു നന്നായി എന്നു വിമർശകർ പറയുമ്പോൾ മലയാളികൾ തലയ്ക്ക് വെളിവില്ലാത്തവരാണെന്നും അതുകൊണ്ടാണ് ഡിസ്‌ലൈക്ക് അടിക്കുന്നതെന്നുമാണ് ആരാധകരുടെ മറുപടി. മലയാളികൾക്ക് അവരുടെ കൂട്ടത്തിൽ നിന്നും ഒരാൾ വളർന്നു വരുമ്പോൾ അതിന്റെ അസൂയയും കുശുമ്പുമാണ് പ്രിയയ്ക്ക് നെരെ കാണിക്കുന്നതെന്ന് അന്യഭാഷാ ആരാധകർ പറയുന്നു.