ഭാസ്‌കര്‍ ദ റാസ്‌കല്‍ ‍- ടീസര്‍

തിങ്കള്‍, 6 ഏപ്രില്‍ 2015 (16:05 IST)
മമ്മൂട്ടി നായകനാകുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ  രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സി്ദ്ദീഖാണ്.  നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആ്‌ന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷനും ഹാസ്യത്തിനും പ്രാധാന്യമുള്ള ഫാമിലി എന്റര്‍ടെയിനറാണ് ചിത്രംഭാസ്‌കര്‍ ദ റാസ്‌കല്‍ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുയര്‍ത്തുന്ന വിഷുച്ചിത്രമാണ്. ഏപ്രില്‍ പതിനാലിനാണ് റിലീസ്. 

വെബ്ദുനിയ വായിക്കുക