ആരാധകരെ ഞെട്ടിച്ച് അനുഷ്ക; സൈസ് സീറോ ടീസര്‍

തിങ്കള്‍, 31 ഓഗസ്റ്റ് 2015 (15:31 IST)
ശരീരഭാരം 20 കിലോയോളം വര്‍ധിപ്പിച്ച് കിടിലന്‍ മേക്കോവറുമായി അനുഷ്ക ഷെട്ടിയെത്തുന്ന എത്തുന്ന സൈസ് സീറോയുടെ ടീസര്‍ പുറത്തിറങ്ങി.പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യയാണ് നായകൻ. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇഞ്ചി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. ചിത്രം  ഒക്ടോബർ രണ്ടിന് പ്രദര്‍ശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക