കുഞ്ഞ് പല്ലു കാട്ടി സംസാരിക്കാന്‍ തുടങ്ങി, കൈലാസ് മേനോന്റെ മകന്‍ സമന്യു രുദ്ര, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 3 മാര്‍ച്ച് 2022 (15:02 IST)
സോഷ്യല്‍ മീഡിയയില്‍ കുഞ്ഞ് താരം തന്നെയാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെ മകന്‍ സമന്യു രുദ്ര. ധാരാളം ഫോളോവേഴ്‌സ് രുദ്രന്റെ വീഡിയോകളെല്ലാം അച്ഛനും അമ്മയും തന്നെയാണ് പങ്കുവയ്ക്കുന്നത്.2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samanyu Rudra (@samanyurudra)

കുഞ്ഞ് പല്ല് കാട്ടി സംസാരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് സമന്യു രുദ്ര. തന്നെ 'കട്ടപ്പ' കടിച്ചുവെന്ന് പറയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്.കുഞ്ഞാവയെ ആരാ ഇന്നലെ കടിച്ചതെന്ന് കൈലാസ് മേനോന്‍ ചോദിക്കുമ്പോള്‍ 'കട്ടപ്പ'യെന്നാണ് അവന്‍ മറുപടി പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samanyu Rudra (@samanyurudra)

'കട്ടപ്പ കടിച്ചു ഗുയ്സ്' എന്ന കുറിപ്പോടെ കൈലാസ് മേനോന്‍ പങ്കുവെച്ച വീഡിയോ കാണാം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Samanyu Rudra (@samanyurudra)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Samanyu Rudra (@samanyurudra)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍