ഓണത്തിനിടെ വൈറലായ ഫോട്ടോഷൂട്ട് ! ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 10 സെപ്‌റ്റംബര്‍ 2022 (17:24 IST)
ദിവസവും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്തുന്നത്. വളരെ വേഗം വൈറലാകാനുള്ള എളുപ്പ മാര്‍ഗമായി കൂടി ഇത് സിനിമാതാരങ്ങളും മോഡലുകളും കാണുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayana Prasad (@__nayanaprasad__)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TGC (@tetradent_group_)

ഫോട്ടോഷൂട്ടുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ പലരും വ്യത്യസ്തമായ ആശയങ്ങള്‍ പരീക്ഷിക്കാറുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ഓണക്കാല ഫോട്ടോഷോട്ടുകള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TGC (@tetradent_group_)

നയന പ്രസാദ് എന്ന മോഡലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TGC (@tetradent_group_)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍