ഭീഷ്മപര്‍വ്വം സൂപ്പര്‍ഹിറ്റായതോടെ മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ നാല് കോടി മുതല്‍ എട്ട് കോടി വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍, ഭീഷ്മപര്‍വ്വത്തിനു ശേഷം മമ്മൂട്ടി തന്റെ പ്രതിഫലം അഞ്ച് കോടി മുതല്‍ പത്ത് കോടി വരെയാക്കി ഉയര്‍ത്തിയെന്നാണ് വിവരം.