വസ്ത്രധാരണത്തിൽ മാത്രമല്ല, എല്ലാ കാര്യത്തിലും അദ്ദേഹം തന്നെയാണ് എന്റെ റോൾ മോഡൽ, സ്ത്രീകളെ അങ്ങനെ കാണുന്നതാണിഷ്ടം: ദുൽഖർ
ദുൽഖറിന്റെ വസ്ത്രധാരണം യൂത്തന്മാർക്ക് ആവേശമാണ്. ആരാണ് വസ്ത്രധാരണത്തിൽ റോൾ മോഡൽ എന്നു ചോദിച്ചാൽ താരത്തിന് മറുപടി ഒന്നേയുള്ളു, 'മമ്മൂട്ടി'. എന്നും നന്നായി വസ്ത്രധാരണം നടത്താനും സുന്ദരനായിരിക്കാനും ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം. എല്ലാ കാര്യത്തിലുമെന്നപോലെ ഡ്രസിങ്ങിലും വാപ്പച്ചിയാണു എന്റെ പ്രചോദനവും പ്രോൽസാഹനവുമെന്ന് ദുൽഖർ പറയുന്നു.