പ്രിയപ്പെട്ട മമ്മൂട്ടി സാര്‍... അപൂര്‍വ്വ ചിത്രവുമായി ആന്റണി പെരുമ്പാവൂര്‍, പിറന്നാള്‍ ആശംസ

കെ ആര്‍ അനൂപ്

ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (10:59 IST)
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പമുള്ള തന്റെ പഴയകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ആശംസ.
 
പ്രിയപ്പെട്ട മമ്മൂട്ടി സാര്‍ വിളിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Antony Perumbavoor (@antonyperumbavoor)

 'നന്‍പകല്‍ നേരത്ത മയക്കം','റോഷാക്ക്' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് നടന്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
 സി ബി ഐ 5 ആണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍