007 വീണ്ടുമെത്തുന്നു, സെപെക്റ്റര്‍- ട്രെയിലര്‍
ഡാനിയല്‍ ക്രെയ്ഗ് നാലാമതും ജയിംസ് ബോണ്ടായെത്തുന്ന സ്പെക്ട്രെയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത നടന്‍ ക്രിസ്റ്റഫര്‍ വാള്‍ട്സ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. മോണിക്ക ബലൂസിയും ലീ സിയഡക്സുമാണ് ചിത്രത്തിലെ ബോണ്ട് ഗേള്‍സ്. ചിത്രം സംവിധാനം ചെയ്യുന്നത് സാം മെന്‍ഡസാണ്. ആന്‍ഡ്രൂ സ്കോട്ട്, ബാറ്റിസ്റ്റ്, റാള്‍ഫ് ഫിന്‍സ്, നയോമി ഹാരിസ്, ബെന്‍ വിഷോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.