ഫന്റാസ്റ്റിക് ഫോറിന്റെ പുതിയ ട്രെയിലര്‍

വെള്ളി, 17 ജൂലൈ 2015 (15:50 IST)
ഫന്റാസ്റ്റിക് ഫോറിന്റെ പുതിയ പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോഷ് ട്രാങ്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക