'ഞാന്‍ പത്ത് വയസ്സുള്ളപ്പോള്‍ ഒരു പരസ്യം ചെയ്തിട്ടുണ്ട്. അന്ന് രണ്ടായിരം രൂപയാണ് കിട്ടിയത്. പക്ഷേ, ആ രണ്ടായിരം രൂപയുടെ പേര് പറഞ്ഞ് ഞാന്‍ എന്നും ഉമ്മച്ചിയുടെ അടുത്തുനിന്ന് ഇടയ്ക്കിടെ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ കാശ് വാങ്ങും. 'എന്റെ മറ്റേ രണ്ടായിരം രൂപയില്ലേ അതില്‍ നിന്ന് തരൂ' എന്ന് ഉമ്മച്ചിയോട് പറയും,' ദുല്‍ഖര്‍ പറഞ്ഞു.