×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സന്ദേഷ്
WD
WD
ദീപങ്ങളുടെ ആഘോഷത്തിന് മധുരം നിറയ്ക്കാന്‍ ഇതാ ഒരു ഉത്തരേന്ത്യന്‍ വിഭവം..സന്ദേഷ്..
ചേര്‍ക്കേണ്ട ഇനങ്ങള്‍:
വെള്ളം ചേര്‍ക്കാത്ത പാല് 8 കപ്പ്
ചെറുനാരങ്ങാനീര് കാല് കപ്പ്
സ്പ്രേ ഡ്രൈഡ് പാല്‍പ്പൊടി 1 കപ്പ്
പഞ്ചസാര 1/2 കപ്പ്
റോസ് എസന്‍സ് ഒരു തുള്ളി
പാകം ചെയ്യേണ്ട വിധം:
പാല് വെട്ടിത്തിളയ്ക്കുമ്പോള്‍ ചെറുനാരങ്ങാ നീര് ഒഴിക്കുക. പാല് പിരിയുമ്പോള്‍ കണ്ണകലമുള്ള ഒരു തോര്‍ത്തില്‍ കെട്ടിത്തൂക്കി ഇടുക. വെള്ളം മുഴുവന്‍ പോകുമ്പോള്‍ പിശിട് മാത്രം എടുത്ത് അരയ്ക്കുക. ഇതില്‍ പാല്‍പ്പൊടിയും ചേര്‍ത്ത് കുഴച്ച് ഒന്നു കൂടി അരയ്ക്കുക. ചുവടുകട്ടിയുള്ള അലൂമിയം ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെള്ളം ചേര്‍ക്കാതെ പഞ്ചസാരയിട്ട് ഉരുക്കുക. ഇതില്‍ പാല് ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക. എസന്‍സും ചേര്‍ത്തിളക്കി അധികനേരം അടുപ്പില്‍ വയ്ക്കാതെ വാങ്ങിവച്ച് ഇഷ്ടമുള്ള ആകൃതിയില്‍ തയ്യാറാക്കിയെടുക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്
എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും
ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി
15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?
ഏറ്റവും പുതിയത്
ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!
കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്
കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!
വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്
കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്
ആപ്പില്‍ കാണുക
x