തിരുവനന്തപുരത്ത് 16വയസ്സുള്ള ഭിന്നശേഷിക്കാരനെ അയല്‍വാസിയായ വീട്ടമ്മ പീഡിപ്പിച്ചു. നെടുമങ്ങാട് കരിപ്പൂരിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി. കുട്ടിയുടെ അയല്‍വാസിയായ മുപ്പതുവയസുകാരിയായ ദിവ്യയാണ് പൊലീസിന്റെ പിടിയിലായത്. ദിവ്യയെ കോടതി റിമാന്‍് ചെയ്തു.