പിന്നീട് ഷഫീഖ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പെണ്‍കുട്ടി രംഗത്തെത്തിയത്. ചതിയായിരുന്നുവെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഷഫീഖ് പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചത്. ഇതോടെ ഷഫീഖിന്റെ വീട്ടിലെത്തി കൈയ്യിലെ ഞരമ്പ് മുറിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.