ഇതോടെയാണ്, നാടകം കളിച്ച് പൊലീസിനെ കബളിപ്പിക്കാന്‍ സൌമ്യ തീരുമാനിക്കുന്നത്. തനിക്കും ഛര്‍ദ്ദിയും അസ്വസ്ഥതയുമുണ്ടെന്ന് നടിച്ച് സൌമ്യ ആശുപത്രിയിലെത്തി. എന്നാല്‍ സൌമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ ദുരൂഹതകളുടെ മറനീക്കി സത്യം പുറത്തുവരികയായിരുന്നു.