യൂട്യൂബ് വീഡിയോ കണ്ട ഇയാൾ മൂങ്ങയെ ക്രൂരമായി കൊലപ്പെടുത്തി ദുർമന്ത്രവാദം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഇയാളെ പൊലീസ് പിടികൂടി. ഞായറാഴ്ച മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ ഫ്രീസറിൽ നിന്നും മൂങ്ങയുടെ നഖങ്ങളും ആന്തരാവയവങ്ങളും കണ്ടെത്തുകയായിരുന്നു.