25 വർഷങ്ങൾക്ക് മുൻപാണ് ലോറേന ബബിറ്റ് എന്ന യുവതി തന്റെ ഭർത്താവ് ജോണിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറ തന്റെ മുൻ ഭർത്താവ് തനിക്ക് ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അന്നു നടന്ന സംഭവങ്ങളുടെ ഒരു അഭിമുഖം നൽകാൻ ആവശ്യപ്പെട്ടതായും ലൊറേന പറയുന്നു.