ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടീം തോൽവി വഴങ്ങിയെങ്കിലും കളിയിൽ 118 റൺസുമായി സാം ബില്ലിങ്‌സ് തിളങ്ങിയിരുന്നു. ഓസീസിനെതിരെ ഞാൻ 32 പന്തിൽ 11 റൺസ് എടുത്തുനിൽക്കുന്ന സമയം ആ സമയത്ത് അപ്പുറത്ത് ബെയർസ്റ്റോയും ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ രണ്ടുപേരുടെയും ഇന്നിങ്സിലൂടെയാണ് ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നത്.