വാലറ്റക്കാരുടെ റിക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനു 496 റണ്‍സ്
ജോയ് റൂട്ട് ജെയിംസ് ആന്റേഴ്‌സന്‍ എന്നീ വാലറ്റക്കാര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.ഇവരുടെ ചെറുത്തു നില്പ്ന്റെ ബലത്തില്‍ ഇംഗ്ലണ്ട് 496 റണ്‍സെടുത്തു.
ഇതേ മൈതാനത്ത് ഓസ്‌ട്രേലിയയുടെ ആഷ്ടന്‍ അഗറും ഫില്‍ ഹ്യൂഗ്‌സും ചേര്‍ന്ന് നേടിയ 163 റണ്‍സിന്റെ റെക്കോഡാണ് ഇവര്‍ തകര്‍ത്തത്.
ഇന്ത്യക്ക് ഇപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണുള്ളത് 128 റണ്‍സിന്റെ ലീഡും. 8 റണ്‍സെടുത്ത വിരാട് കോഹലിയും 18 റണ്‍സെടുത്ത അജെങ്ക്യ റാഹെനെയുമാണ് ക്രീസിലുള്ളത്.