വാതുവെപ്പ്: സ്വതന്ത്ര ഏജന്‍സി മതിയെന്ന് ബിസിസിഐ

ചൊവ്വ, 29 ഏപ്രില്‍ 2014 (12:37 IST)
ഐപിഎല്‍ ഒത്തുകളി സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിസിസിഐ സുപ്രീം കോടതില്‍ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതി അന്വേഷിക്കേണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

എന്നാല്‍ വാതുവെ് കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് മുദ്ഗല്‍ സമിതി കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷണം നാല് മാസത്തിനകം തീരുമെന്നും. കേസിന്റെ സഹായത്തിനായി സിബിഐയുടെയും മുംബൈ-ഡല്‍ഹി പൊലീസ് സേനകളുടെയും സഹായം അന്വേഷണത്തിന് ആവശ്യമാണെന്നും സമിതി സുപ്രീം കോടതിയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക