സഞ്ജു ഇന്ത്യന്‍ എ ടീമില്‍

ബുധന്‍, 11 ജൂണ്‍ 2014 (15:40 IST)
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ഇടം നേടി. രോഹിത് ശര്‍മ്മയാണ് ഏകദിന ടീമിനെ നയിക്കുന്നത്.

ഏകദിന ടൂര്‍ണമെന്‍റിനു ശേഷം നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജുവിന് ഇടമില്ല. എന്നാല്‍ ഈ ടീമില്‍ മറ്റൊരു മലയാളി താരമായ കരുണ്‍ നായര്‍ ഇടം പിടിച്ചു.

വെബ്ദുനിയ വായിക്കുക