ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനത്തിന് ഒരുങ്ങുന്നു. മൂന്ന് ഏകദിനങ്ങളാവും ബംഗ്ലാദേശില്‍ കളിക്കുക. ഐപിഎല്ലില്‍ തുടര്‍ച്ചയായി ട്വന്റി- 20 ഫോര്‍മാറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മാറ്റത്തിനായാണ് പര്യടനമെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ വ്യക്തമാക്കി.
മഹേന്ദ്ര സിംഗ്ധോണി, വിരാട് കൊഹ്ലി തുടങ്ങിയവര്‍ പര്യടനത്തിന് ഉണ്ടാവില്ല. ഇംഗ്ലണ്ട് പര്യടത്തിന് മുന്നോടിയായിട്ടാണ് ബംഗ്ലാദേശ് പര്യടനം