സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3376പേര്‍ക്ക്. കൂടാതെ മരണം സംഖ്യയും കൂടി. ഇന്ന് 11 പേരാണ് രോഗബാധിതരായി മരണപ്പെട്ടത്. കോഴിക്കോടും എറണാകുളത്തും മൂന്നുപേര്‍ വീതമാണ് മരണപ്പെട്ടത്. തിരുവനന്തപുരത്ത് രണ്ടുപേരും മരിച്ചു. കഴിഞ്ഞ ദിവസം ഏഴു കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.