രാജ്യത്തെ കൊവിഡ് മരണം നാലുലക്ഷം കടന്നു

ശ്രീനു എസ്

ശനി, 3 ജൂലൈ 2021 (14:33 IST)
രാജ്യത്തെ കൊവിഡ് മരണം നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 738 പേരാണ് മരണപ്പെട്ടത്. ഇതുവരെ 4,01,050 പേരാണ് മരണപ്പെട്ടിട്ടുള്ളത്. അതേസമയം ഇന്ന് 44,111പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. 
 
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,05,02,362 ആയിട്ടുണ്ട്. നിലവില്‍ 4,95,533 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍