ലോകത്തിന്റെ കൊവിഡ് നിര്‍മാണശാല ഇന്ത്യ!

ശ്രീനു എസ്

വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:05 IST)
ലോകത്തിനാവശ്യമായ കൊവിഡ് വാക്സിന്റെ ഏറിയ പങ്കും നിര്‍മ്മിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്ന് ബില്‍ഗേറ്റ്സ് ഫൗണ്ടേഷന്‍. വാര്‍ത്താ ഏജന്‍സിയായ പിടി ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ഫൗണ്ടേഷന്റെ സിഇഓ മാര്‍ക്ക് സുസ്മാന്‍ ഇക്കാര്യം പറഞ്ഞത്. 
 
അഭിമുഖത്തില്‍ കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധത്തെയും സൂസ്മാന്‍ അഭിനന്ദിച്ചു. വലിയ തോതിലുള്ള മരുന്നുല്‍പാദനം ഇന്ത്യയില്‍ സ്വകാര്യ കമ്പനികളുടെ നേതൃത്വത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍