പത്തനാപുരം: പത്തനാപുരത്തെ പ്രസിദ്ധമായവൃദ്ധസദനമായ ഗാന്ധിഭവനില്‍ 322 അന്തേവാസികള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആകെ 400 പേരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചത്. ഇത്ര ആളുകളെ പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവിറ്റി നിരക്ക് ഇത്രയധികം ഉയര്‍ന്നത് ആശങ്കയ്ക്ക് ഇട നല്‍കിയിരിക്കുകയാണ്.