കൊറോണവൈറസ് വ്യാപനം ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ 1.68 കോടി ജനങ്ങള്‍ തൊഴിലില്ലായ്‌മ വേതനത്തിന് അപേക്ഷ നല്‍കിയെന്നാണ് കണക്ക്. ഇത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്‍തിയായ രാജ്യത്തിന്‍റെ ഇന്നത്തെ ദുരവസ്ഥയെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.