മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നുണ്ട്.
ഇവര്‍ക്കൊപ്പം ബോളിവുഡിൽ നിന്നും നിമിഷ എലിസബത്ത്ഡീന്‍ എന്ന നടിയും ഈ ചിത്രത്തില്‍, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്‍ജി പണിക്കര്‍, ഷെബിന്‍ ബെന്‍സണ്‍, വിനയ് മേനോന്‍, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആന്റണിയുടേതാണ് തിരക്കഥ. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രിത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
സംഗീതം- സൂരജ് എസ്. കുറുപ്പ് . ഛായാഗ്രഹണം - സിൻ്റോ പൊടുത്താസ്. എഡിറ്റിംഗ് -ബീന പോൾ. കലാസംവിധാനം -അപ്പുണ്ണി സാജൻ . മേക്കപ്പ് -വിൻസി. കോസ്റ്റ്യൂം ഡിസൈൻ -മഞ്ജുഷ രാധാകൃഷ്ണൻ. സ്റ്റിൽസ്- അജി മസ്ക്കറ്റ്. ഫിനാൻസ് കൺട്രോളർ + അനിൽ ആമ്പല്ലൂർ. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ- ആദർശ് ജി. നായർ. കോ ഡയറക്ടർ - മിരിയം ചാണ്ടി. പ്രൊഡക്ഷൻ മാനേജർ - ജെറി വിൻസൻ്റ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അസ്മീർ നേമം. പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ.