മമ്മൂട്ടി എന്ത് ധരിക്കുന്നുവോ അത് ട്രെന്‍ഡ് ആവുന്നു; മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ (ചിത്രങ്ങള്‍, വീഡിയോ)

വ്യാഴം, 11 ഓഗസ്റ്റ് 2022 (17:14 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. അങ്കമാലിയിലെ ഓപ്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് മമ്മൂട്ടി. 
സ്റ്റൈലന്‍ ഷര്‍ട്ടാണ് മമ്മൂക്ക ധരിച്ചിരിക്കുന്നത്. നൂറുകണക്കിനു ആളുകളാണ് മമ്മുട്ടിയെ കാണാന്‍ തടിച്ചുകൂടിയത്. 
 
ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍