മഹേശ്വരി അങ്ങനെ ലളിതയായി; പ്രിയ നടിയുടെ പഴയ പേര് അറിയുമോ?

ബുധന്‍, 23 ഫെബ്രുവരി 2022 (15:10 IST)
കെ.പി.എ.സി.ലളിതയുടെ ആദ്യ പേര് മഹേശ്വരി അമ്മ എന്നായിരുന്നു. ഇക്കാര്യം പലര്‍ക്കും അറിയില്ല. മഹേശ്വരിയാണ് പില്‍ക്കാലത്ത് അറിയപ്പെടുന്ന അഭിനേത്രിയായ കെ.പി.എ.സി.ലളിതയായത്. ഏറെ കാത്തിരുന്ന ശേഷം പിറന്ന കുഞ്ഞാണ് ലളിത. അമ്മ വീട്ടുകാരാണ് മഹേശ്വരി എന്ന പേരിട്ടത്. ചെങ്ങന്നൂര്‍ ഭഗവതിയുടെ കടാക്ഷം കൊണ്ട് ലഭിച്ച കുഞ്ഞ് ആയതിനാലാണ് മഹേശ്വരി അമ്മ എന്ന പേരിട്ടത്. പിന്നീട് ലളിതയുടെ അച്ഛനാണ് മഹേശ്വരി എന്ന പേര് മാറ്റി ലളിത എന്ന പേര് നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍