'മമ്മുക്കയുടെ പ്രിയതോഴന്',പുഴു നിര്‍മ്മാതാവ്,ജോര്‍ജിന്റെ ജന്മദിനം റോഷാക്ക് സെറ്റില്‍ ആഘോഷമാക്കി മെഗാസ്റ്റാര്‍
'ജോര്‍ജിന്റെ നമ്പറില്ലേ ?
എന്ത് ആവശ്യം ഉണ്ടേലും ജോര്‍ജ് നോട് പറഞ്ഞാ മതി'- മമ്മൂട്ടി പുഴു സംവിധായക രത്തീനയോട് പറഞ്ഞ വാക്കുകളാണ്. 'മമ്മുക്കയുടെ പ്രിയതോഴന്'- ജോര്‍ജിന് എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍മ്മാതാവ് എന്‍ എം ബാദുഷ കുറിച്ചത്. മമ്മൂട്ടി തന്നെ തന്റെ പ്രിയപ്പെട്ട ജോര്‍ജിനെ ആശംസകള്‍ നേര്‍ന്നു.
ദേശീയ ശ്രദ്ധ നേടിക്കൊടുത്തു.നിര്‍മ്മാണ മേഖലയിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ച ശ്രീ ജോര്‍ജ് അച്ഛാ ദിന്, ഇമ്മാനുവല്‍, ലാസ്റ്റ് സപ്പര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ ചലച്ചിത്രമേഖലയിലെ തന്റെ സാന്നിധ്യം ഊട്ടിയുറപ്പിച്ചു.