×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
നായകന് ആരാണെന്ന് അറിയേണ്ടേ ? 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളസിനിമയിലേക്ക്
കെ ആര് അനൂപ്
ബുധന്‍, 16 മാര്‍ച്ച് 2022 (12:32 IST)
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാളസിനിമയിലേക്ക്. നടിയുടെ തിരിച്ചുവരവ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ.
നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫ് ഒരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന് ആണ് നായകന്.
ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.
സിനിമയുടെ സംവിധായകന് തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.വിവേക് ഭരതന് തിരക്കഥയില്‍ പങ്കാളിയാകുകയും സംഭാഷണം എഴുതുകയും ചെയ്തു.
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു; പുതിയ സിനിമ പ്രഖ്യാപിച്ചു
ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍, വിവാഹ വാര്‍ഷിക ദിനത്തില്‍ കൈലാഷും ഭാര്യ ദിവ്യയും
'സിനിമയെ പുതിയ വീക്ഷണകോണില്‍ കാണുക',സംവിധായകന് ജയരാജിനൊപ്പമുളള ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്
Bheeshma Parvam making video:സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട്, മേക്കിങ് വീഡിയോ ഇന്നെത്തും
വലിയ പ്രതീക്ഷകളോടെ എത്തി തിയറ്ററില്‍ തകര്‍ന്നടിഞ്ഞ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍; നിരാശപ്പെടുത്തി ഈ സിനിമയിലെ കഥാപാത്രങ്ങളും !
വായിക്കുക
'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്
യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്
1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2
"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
ഏറ്റവും പുതിയത്
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും: ഇമ്മാനുവല്‍ മാക്രോണ്‍
മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് 'സ്വര്‍ണ്ണക്കള്ളന്‍' എന്ന അടിക്കുറിപ്പ് നല്കി; 19 കാരനെതിരെ പോലീസ് കേസെടുത്തു
'ഫേക്ക്' മാങ്കൂട്ടത്തിൽ; സോഷ്യൽ മീഡിയയിലെ റിയാക്ഷനുകൾ കൃത്രിമം, കൈയോടെ പൊക്കി !
യുദ്ധം അവസാനിപ്പിക്കണം; ട്രംപിനെ ഭയപ്പെടുന്നില്ലെന്ന് പോപ്പ് ലിയോ പതിനാലാമൻ
വയനാട് ദുരിതബാധിതരെ പരിഹസിച്ചു; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ പ്രതിഷേധം കനക്കുന്നു
ആപ്പില്‍ കാണുക
x