തമിഴ് പരമ്പരയായ കയലിലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും ഇവർ അറിയപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സുഭാഷിണി. എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ, വെബ് എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.