കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കിരീടത്തിലെ പ്രധാന വില്ലന്‍ കീരിക്കാടന്‍ ജോസിനെ അവതരിച്ചാണ് മോഹന്‍രാജ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. 300 ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു.