ചരിത്ര, ഇതിഹാസ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയേളം മികച്ച ഒരാളില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും മമ്മൂട്ടി തനിക്ക് ജേഷ്ഠ സഹോദരനെ പ്പോലെയാണെന്നും ,തനിക്ക് പ്രയാസമുണ്ടായ പലസന്ദര്‍ഭങ്ങളിലും അദ്ദേഹം ഒപ്പം നിന്നിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.