കാലം, ഔചത്യം ഇവയൊന്നും മരണത്തിനില്ല. അപ്രതീക്ഷിതമായി കടന്നു വന്ന് സജീവമായി നിലനില്‍ക്കുന്നവയെല്ലാം മ...
ജീവിതകാലത്ത് തന്‍റെ മനോഹരചിത്രങ്ങള്‍ നല്ല വിലയ്ക്ക് വില്‍ക്കാന്‍ പിസ്സാറോയ്ക്ക് ആയില്ല. അടുത്തകാലത്ത...
മുളകള്‍ പാകത്തിനു മറിച്ച് വര്‍ണ്ണ കടലാസുകള്‍കൊണ്ട് പൊതിയുന്നതാണ് നിര്‍മ്മാണത്തിന്‍റെ ആദ്യപടി. പിന്നീ...
ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. കരിസ്മ എന്നതിനെ വിളിക്കാം.സ്നേഹവും സഹാനുഭൂതിയും സന്...
മലയാള സിനിമയിലെ അതുല്യ നടനായിരുന്ന കെ.പി. ഉമ്മര്‍ ഇന്ന് വൈകീട്ട് 4.45 ന് ചെന്നൈയില്‍ നിര്യാതനായി. ചെ...
നാടക രംഗങ്ങളിലെ അനുഭവ സന്പത്തുമായാണ് സിനിമയിലേക്കുള്ള കാല്‍വെയ്പ്. കോഴിക്കോടാണ് സ്വദേശം. ആദ്യകാലങ്ങള...
കോഴിക്കോട്ടെ രേവതി പട്ടത്താനം പണ്ഡിത സഭയില്‍ മഹാ പണ്ഡിതനായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികളെ മത്സരത്തില്‍ തു...
കോഴിക്കോട്ടെ സാമൂതിരി രാജാക്കന്‍മാര്‍ മുമ്പ് കാലത്ത് നടത്തിയിരുന്ന വിദ്വല്‍ സദസ്സാണ് രേവതീ പട്ടത്താ...
ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കേരള നടനം ശൈലിയില്‍ രംഗാവിഷ്കാരം. എടപ്പാളിലെ ഭരത കലാഞ്ജലിയിലെ നൃത്താദ്ധ്...
ഒരുപാട് പാരമ്പര്യകലകളുടെയും രീതികളുടെയും സമന്വയമാണ് അയ്യപ്പന്‍ തീയ്യാട്ട്. തീയ്യാടി നമ്പ്യാര്‍ എന്ന ...
നഷ്ടപ്പെട്ട് പോകുന്ന നാടന്‍ കലകളേയും അനുഷ്ഠാന കലകളെയും സംരക്ഷിക്കുക എന്നത് കാലഘട്ടത്തിന്‍റെ ഒരു വലിയ...
നാരായണീയവുംജ്ഞാനപ്പാനയുമെല്ലാം പലരും പാടിയിട്ടുണ്ടെങ്കിലും മികച്ചു നില്‍ക്കുന്നത് ലീലയുടെ ആലാപനമാണ്....
1987 ഒക്ടോബര്‍ ഒമ്പതിന് രാത്രി എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ വിശ്വകലാകേന്ദ്രത്തിന്‍റെ രാമായണം ബാലയ...
1975 ഒക്ടോബര്‍ ഒന്ന് മുതലാണ് അന്തര്‍ദ്ദേശീയ സംഗീത ദിനം ആചരിച്ചു തുടങ്ങിയത്. ലോക ജനതയ്ക്കിടയില്‍ സമാ...
കലാമണ്ഡലം വനജ കാത്തിരിക്കുകയാണ്, ആയിരക്കണക്കിന് വേദികള്‍ പിന്നിട്ട ഈ അനൗസ്മന്‍റ് ഒരിക്കല്‍കൂടി കേള്...
വായ്പ്പാട്ടിന്‍റെ മാതൃകയില്‍ വയലിന്‍ കച്ചേരി നടത്തകയെന്നത് ജയരാമിന്‍റെ സവിശേഷതയായിരുന്നു. മനുഷ്യ ശബ്...
ചരിത്രാതീത കാലത്ത് സപ്തസിന്ധുവില്‍ താമസിച്ചിരുന്ന വൈദീക ജ-നസമൂഹം വിശ്വകര്‍മ്മജ-രായിരുന്നുവത്രെ. വേദാ...
ഇടതുപക്ഷക്കാരനായ നാടകകൃത്ത്, വിപ്ളവഗാനരചയിതാവ് എന്നീ നിലയിലാണ് അദ്ദേഹത്തിന്‍റെ തുടക്കമെങ്കിലും മനുഷ്...
ത്രിമൂര്‍ത്തികളും സൂര്യചന്ദ്രാദി ഗ്രഹങ്ങളും നക്ഷത്രങ്ങളും ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ...
കഥകളി നടന്‍ എന്നതിനെക്കാള്‍ കളിയാശാന്‍ എന്ന നിലയ്ക്കാണ് രാമുണ്ണി മേനോന്‍ സ്മരിക്കപ്പെടുന്നത്. അനിതരസ...