സംസ്ഥാനത്ത് ഡീസലിന് റെക്കോര്‍ഡ് വില !

ശ്രീനു എസ്

ചൊവ്വ, 19 ജനുവരി 2021 (09:25 IST)
സംസ്ഥാനത്ത് ഡീസല്‍ വില റെക്കോഡില്‍ എത്തി. പെട്രോളിനും ഡീസലിനും ഇന്നും വിലവര്‍ധിച്ചു. ഈ മാസം നാലാമത്തെ തവണയാണ് വിലകൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.28 ഉം ഡീസലിന് 79.50 ഉം ആയി. ഈ മാസം പെട്രോളിന് 26 പൈസയും ഡീസലിന് 36പൈസയുമാണ് കൂടിയത്.
 
കൊച്ചിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 85.47, 79.62 രൂപയാണ്. ഡീസലിന്റെ വില ഇനിയും ഉയരുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍