Loksabha Election 2024: പന്ന്യൻ രവീന്ദ്രനും സുനിൽ കുമാറും ആനിരാജയും അനിൽകുമാറും: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

WEBDUNIA

തിങ്കള്‍, 26 ഫെബ്രുവരി 2024 (17:02 IST)
CPI Candidates
ലോകസഭാ തിരെഞ്ഞെടുപ്പിനുള്ള സിപി ഐ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ സി എ അരുൺകുമാറും തൃശൂരിൽ വി എസ് സുനിൽകുമാറും വയനാട്ടിൽ ആനിരാജയുമാണ് സ്ഥാനാർഥികളാവുക.

തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍