ജോസിനൊപ്പം അണികള്‍ പോകില്ല, നേതാക്കള്‍ തിരിച്ചെത്തും: ജോസഫ്

സുബിന്‍ ജോഷി

വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:48 IST)
യു ഡി എഫ് വിട്ട ജോസ് കെ മാണിക്കൊപ്പം അണികള്‍ പോകില്ലെന്ന് യു ഡി എഫ് യോഗത്തില്‍ പി ജെ ജോസഫ്. മാത്രമല്ല, ജോസിനൊപ്പമുള്ള നേതാക്കളില്‍ കൂടുതല്‍ പേരും തനിക്കൊപ്പം പോരുമെന്നും ജോസഫ് പറഞ്ഞു.
 
യു ഡി എഫ് വിടാനുള്ള ജോസിന്‍റെ തീരുമാനം അണികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഇത് യു ഡി എഫിന് തിരിച്ചടിയുമാകില്ല - ജോസഫ് വ്യക്‍തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍