മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു

ശ്രീനു എസ്

ശനി, 17 ഒക്‌ടോബര്‍ 2020 (12:31 IST)
മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. എടപ്പാളിലെ വീട്ടില്‍ നിന്നാണ് ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തത്.
 
മന്ത്രി കെടി ജലീലിന് ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ലെന്ന് നേരത്തേ അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു. കേസില്‍ ഗണ്‍മാന്റെ കൂട്ടുകാരെയും കസ്റ്റംസ് ചോദ്യം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍